പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറ റോഡില്‍ പരേതനായ തുന്നരുകണ്ടി വെലായുധന്റെ ഭാര്യ അമ്മു ( 98 ) നിര്യാതയായി. മക്കള്‍: വാസു, ചിന്നമ്മു, ചന്ദ്രന്‍, വിജയന്‍, ബാബു കുമാര്‍,മരുമക്കള്‍: ലീല ,വല്‍സന്‍, അജിത ,
കാര്‍ത്യായനി, സിന്ധു. സംസ്‌കാരം ശനി 9.30 ന് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



