അമ്മാറമ്പത്ത് മേനാംപറമ്പത്ത് ഹംസക്കോയ മുസ്ലിയാര്‍ (75) നിര്യാതനായി

പരപ്പനങ്ങാടി : ഉള്ളണം നോര്‍ത്ത് സ്വദേശി അമ്മാറമ്പത്ത് മേനാംപറമ്പത്ത് ഹംസക്കോയ മുസ്ലിയാര്‍ (75) നിര്യാതനായി. ഭാര്യ.ആയിഷ. മക്കള്‍ :മുഹമ്മദ് സാജിദ്, സഫിയ,ഹന്നത്ത്, ശഹര്‍ബാന്‍. മരുമക്കള്‍ :അബ്ദു സമദ്, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് റജീഷ്, ഹഫ്സത്ത്, ഉമ്മു ഹബീബ.
മയ്യിത്ത് നിസ്‌കാരം ഇന്ന് ചൊവ്വ രാവിലെ 9 മണിക്ക് ഉള്ളണം നോര്‍ത്ത് നെച്ചിക്കാട് ജുമാമസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top