മേലെപുറത്ത് ആമിന (65) നിര്യാതയായി

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി മേലെപുറത്ത് ആമിന (65) നിര്യാതയായി. ഭർത്താവ് : പരേതനായ മേലെപുറത്ത് മുഹമ്മദ് കുട്ടി എന്ന മാനു

മക്കൾ: സുബൈർ, അബ്ദുൽ കലാം, യൂനുസ്, യഹ്‌ക്കൂബ്, അബ്ബാസ്, സൈതലവി, ശരീഫ, സുബൈദ, നജ്‌മത്ത്, സീനത്ത്. കബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്  നായർക്കുളം ജുമാ മസ്ജിദിൽ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top