
കോഴിക്കോട് :മുക്കം അഗസ്ത്യന്മുഴിയിൽ വെച്ച് ആംബുലൻസും കാറും കൂട്ടിയിച്ച് അപകടം
ഓമശ്ശേരി ഭാഗത്ത് നിന്നും മുക്കത്തേക്ക് വരുകയായിരുന്ന ആംബുലൻസും മുക്കത്ത് നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ശാന്തി ഹോസ്പിറ്റലിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




