അമ്പലശ്ശേരി മുഹമ്മദ് ( 72 ) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്ത് പൂവത്തിങ്ങല്‍ താമസിക്കുന്ന അമ്പലശ്ശേരി മുഹമ്മദ് ( 72 ) നിര്യാതനായി. ഭാര്യ. സൈനബ. മക്കള്‍: ബഷീര്‍, റഷീദ്, നൗഫല്‍, ഖാദര്‍, ശാഫി, സക്കാന, നൂര്‍ജഹാന്‍, നസീറ. മരുമക്കള്‍,,പരേതനായ അബ്ദുറഹീം, മുസ്തഫ, സമീര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top