
പരപ്പനങ്ങാടി: കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പരപ്പനങ്ങാടി നഗരസഭാ സര്‍വ്വകക്ഷി അനുശോചന യോഗം മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എം.എ.ഖാദര്‍ ഉദ്ഘാടനം ചെയ്തു. അലി ഹാജി തെക്കേപ്പാട് അധ്യക്ഷനായി.
നഗരസഭാ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ്, പി.വി.മുസ്തഫ, ഉമ്മര്‍ ഒട്ടുമ്മല്‍, ടി.ഗിരീഷ് കെ.പി.ഷാജഹാന്‍, പാലക്കണ്ടി വെലായുധന്‍, സി.അബ്ദുറഹിമാന്‍കുട്ടി, സി.ടി.അബ്ദുല്‍ നാസര്‍, പുനത്തില്‍ രവീന്ദ്രന്‍, പി.കെ.അബൂബക്കര്‍ ഹാജി, മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി, ശ്രീധരന്‍, വിനോദ്, ടി.സൈതു മുഹമ്മദ് പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




