Section

malabari-logo-mobile

താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മേഖലയിലെ എല്ലാ ബിഎല്‍ഒമാരും തെരഞ്ഞെടുപ്പ് ചുമതല വഹിക്കാന്‍ സാധ്യതയുള്ളവരും കോവിഡ് വാക്സിന്‍ സ്വീകരിക്കണം

HIGHLIGHTS : All BLOs in Tanur, Tirur and Kottakal areas vaccinated against covid.

മലപ്പുറം:താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിക്കണം.

ഇക്കാര്യം എല്ലാ സ്ഥാപന മേധാവികളും ഉറപ്പുവരുത്തണം.

sameeksha-malabarinews

ഇതിനായി തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജീവനക്കാര്‍ അടുത്തുള്ള തെരഞ്ഞെടുക്കപ്പെട്ട ഹെല്‍ത്ത് സെന്ററില്‍ ഹാജരാകണമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!