നടന്‍ ധനുഷും ഐശ്വര്യയും വേര്‍പ്പിരിയല്‍ പ്രഖ്യപിച്ചതിന് പിന്നാലെ ഐശ്വര്യ തന്റെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ധനുഷിന്റെ പേര് നീക്കി.
ഐശ്വര്യ ആര്‍ ധനുഷ് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ പേര്.ആ പേര് മാറ്റി ഐശ്വര്യ രജനികാന്ത് എന്നാക്കിമാറ്റിയിരിക്കുകയാണിപ്പേള്‍.
പതിനെട്ട് വര്‍ഷത്തെ ദാമ്പത്ത്യത്തിനു ശേഷമുള്ള വേര്‍പരിയലിനെ കുറിച്ച് ഇരുവരും ചേര്‍ന്നാണ് ആരാധകരെ അറിയിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




