HIGHLIGHTS : Air travel arranged for Green Karma Sena members

കോഴിക്കോട്:പുറമേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിമാനയാത്ര സംഘടിപ്പിച്ചു. കണ്ണൂർ എയർപോർട്ടിൽ നിന്നും കൊച്ചിയിലേക്കാണ് വിനോദയാത്ര.
33 ഹരിതകർമ സേനാഗങ്ങൾക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി, വൈസ് പ്രസിഡന്റ് ടി പി സീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിജിഷ, ബീന കല്ലിൽ, എം എം ഗീത, ബാബു തുടങ്ങിയവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


