
ന്യൂഡല്‍ഹി : വായു മലിനീകരണം അപകട നില പിന്നിട്ടതോടെ പ്രൈമറി സ് കുളുകള്‍ അടച്ച് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ഡിഡല്‍ വാ ഹനങ്ങളും നിരോധിച്ചു. വെള്ളി രാവിലെ എട്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി.
ഡല്‍ഹിയി ലും ഗുഡ്ഗാവ്, ഫരീദാബാദ്, ഗാ സിയാബാദ്, ഗൗതം ബുദ്ധ നഗര്‍ ജില്ലകളിലും ബിഎസ് മു ന്ന്- പെട്രോള്‍, ബിഎസ് നാല് -ഡീസല്‍ വാഹനങ്ങള്‍ക്കും നി രോധനമേര്‍പ്പെടുത്തി. ലംഘി ക്കുന്നവര്‍ക്ക് 20,000 രൂപയാണ് പിഴ.
സര്‍ക്കാര്‍ ഓഫീസുകളുടെ സമയവും പുതുക്കി. തുടര്‍ച്ച യായ മൂന്നാം ദിവസവും വായു നിലവാര സൂചിക അപകട നില യായ നാനൂറ് പിന്നിട്ടതൊടെയാ ണ് കടുത്ത നടപടികള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




