പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു . ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി 701 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 37 രൂപ കൂട്ടി 1330 രൂപയുമായി .

ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത് . പതിനഞ്ച് ദിവസത്തിനിടെ പാചകവാതകത്തിന് വര്‍ധിച്ചത് 101 രൂപയാണ് .

 

Share news
error: Content is protected !!
Scroll to Top