നെറ്റ്ഫ്‌ലിക്‌സിന് ശേഷം, ഡിസ്‌നിയും പാസ്വേഡ് ഷെയറിങ് തടയാന്‍ പദ്ധതിയിടുന്നു

ഡിസ്നി സിഇഒ ബോബ് ഇഗര്‍ ഡിസ്‌നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ പാസ്വേഡ് ഷെയറിങ് തടയാന്‍ പദ്ധതിയിടുന്നു.

സബ്‌സ്‌ക്രൈബേഴ്സിന്റെ എണ്ണം വര്‍ദ്ധിപ്പിക്കലും,ലാഭം വര്‍ദ്ധിപ്പിക്കലുമാണ് ഇത് ലക്ഷ്യമിടുന്നത്. 2023-ല്‍ സ്ട്രീമിംഗ് പ്ലാറ്റഫോമായ നെറ്റ്ഫ്‌ലിക്‌സ് പാസ്വേഡ് ഷെയറിങ് നിര്‍ത്തലാക്കുകയും ശേഷം 2023 ന്റെ അവസാന പകുതിയില്‍ ഏകദേശം 22 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്സ് എന്ന നിലയില്‍ ഗണ്യമായ വര്‍ദ്ധനവുമുണ്ടായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top