ജിഷ്ണുവിനെ മിസ് ചെയ്യുന്നു…നമ്മളിലെ ക്യാമ്പസ് കൂട്ടുകാര്‍ 20 വര്‍ഷത്തിന് ശേഷം ഒത്തു ചേര്‍ന്നു

 

കോളേജ് പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ഭാവന, നടന്‍ രാഘവന്റെ മകന്‍ വിഷ്ണു, ഭരതത്തിന്റെയും കെപിഎസി ലളിതയുടെയും മകന്‍ സിദ്ധാര്‍ത്ഥ് തുടങ്ങി ഒരു പുതിയ താരനിര തന്നെ ചച്ചിത്ര ലോകത്തേക്ക് ഇറങ്ങിവന്ന ചിത്രമായിരുന്നു നമ്മള്‍.

ചിത്രം റിലീസ് ചെയ്ത 20 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രത്തിലെ ക്യാമ്പസ് കൂട്ടുകാര്‍ വീണ്ടും ഒത്തുകൂടി. വിഷ്ണുവിനെ ഒരുപാട് മിസ് ചെയ്തു എന്ന് കുറിച്ച് സിദ്ധാര്‍ത്ഥാണ് കൂടിച്ചേരലിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഭാവനയും തന്റെ സിനിമ ജീവിതത്തിലെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതായും ആദ്യചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നേരത്തെ രംഗത്ത് വന്നികരുന്നു. ജിഷ്ണുവിനെ മിസ് ചെയ്യുന്നതായി താരവും വ്യക്തമാക്കിയിരുന്നു.

 

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top