അഫ്താബ് അഹമ്മദ് (19) നിര്യാതനായി

താനൂർ : പനങ്ങാട്ടൂർ കണ്ണത്തളി സ്വദേശി ചെറിയേരി സിദ്ധീഖ് എന്നവരുടെ മകൻ അഫ്താബ് അഹമ്മദ് (19) നിര്യാതനായി. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: മുഹമ്മദ് ഷഹീം , അലാ ഫാത്തിമ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top