തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നി പനി സ്ഥിരീകരിച്ചു

തൃശ്ശൂര്‍ :ചേര്‍പ്പ് പഞ്ചായത്തില്‍ ആണ് ആഫ്രിക്കന്‍ പന്നി പനി സ്ഥിരീകരിച്ചിരിക്കുന്നത്.

വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്വീകരിച്ചിരിക്കുന്നത് .ഈ സാഹചര്യത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ പന്നികളെ
നിരീക്ഷണത്തില്‍ ആകും എന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികള്‍,പന്നി മാംസം ,പന്നി തീറ്റ എന്നിവ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തും.

ഈ സാഹചര്യം മുന്‍ നിര്‍ത്തി ഒരു കിലോമീറ്റര്‍ ചുറ്റുമുള്ള ഫാമിലി
പന്നികളെ കൊന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌ക്കരിക്കേണ്ടതാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top