HIGHLIGHTS : Adv. Mohan George is BJP candidate in Nilambur.

മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോണ്‍ഗ്രസ് ബി മുന്‍ നേതാവാണ് അഡ്വ. മോഹന്‍ ജോര്‍ജ്.

നിലവില്‍ നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരുന്ന മോഹന്‍ ജോര്‍ജ്ജ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയുമാണ് .
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക