നിലമ്പൂർ ഗവ. ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്കായി കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ഒരു വർഷത്തെ ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9995683093, 8301830093.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




