Section

malabari-logo-mobile

ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ ഇനി പൂജ്യം ചേര്‍ക്കണം

HIGHLIGHTS : ന്യൂഡല്‍ഹി : രാജ്യത്തെ ലാന്‍ഡ് ലൈനുകളില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് വിളിക്കാന്‍ പത്തക്ക നമ്പറിനു മുന്നില്‍ പൂജ്യം ചേര്‍ക്കണം.ഇതിനുള്ള ടെലികോം റെഗു...

ന്യൂഡല്‍ഹി : രാജ്യത്തെ ലാന്‍ഡ് ലൈനുകളില്‍
നിന്നും മൊബൈല്‍ ഫോണിലേക്ക് വിളിക്കാന്‍ പത്തക്ക നമ്പറിനു മുന്നില്‍ പൂജ്യം ചേര്‍ക്കണം.ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിഓഫ് ഇന്ത്യയുടെ ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.

ജനുവരി ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ജനുവരി ഒന്നിനുള്ളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

sameeksha-malabarinews

മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിക്കുന്നതിനാല്‍ നമ്പറുകള്‍ പത്തില്‍ നിന്ന് പതിനൊന്ന് അക്കമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!