ജേക്കബ് തോമസിനെ തരംതാഴ്ത്തും;നടപടി സര്‍വീസ് റൂള്‍ ലംഘനത്തെ തുടര്‍ന്ന്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തും. അനുമതിയില്ലാതെ ആത്മകഥ എഴുതിയതിനാണ് നടപടി. അനുമതിയില്ലാതെ ആത്മകഥ എഴുതി ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തും. അനുമതിയില്ലാതെ ആത്മകഥ എഴുതിയതിനാണ് നടപടി. അനുമതിയില്ലാതെ ആത്മകഥ എഴുതി ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്

ആദ്യമായാണ് സംസ്ഥാന ഡിജിപിയെ എഡിജിപിയായി തരംതാഴ്ത്തുന്നത്. തീരുമാനം അദേഹത്തെ ഉടന്‍ അറിയിക്കും.

മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ്. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •