നടി ശ്രുതി സുരേഷ് വിവാഹിതയായി. പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീത് പി രാജനാണ് വരന്‍.
പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നത് ശ്രുതിയാണ്.
തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




