Section

malabari-logo-mobile

നടിയെ ആക്രമിച്ച കേസ് ; ദിലീപിന് ഡിജിറ്റല്‍ തെളിവ് ലഭിക്കില്ല

HIGHLIGHTS : നടിയെ ആക്രമിച്ച് കേസില്‍ നടന്‍ ദിലീപിന് ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ലഭിക്കില്ല. ഡിജിറ്റല്‍ രേഖകള്‍ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച് കേസില്‍ നടന്‍ ദിലീപിന് ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ലഭിക്കില്ല. ഡിജിറ്റല്‍ രേഖകള്‍ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ തനിക്ക് 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ കഴിയാവുന്ന എല്ലാ രേഖകളും നല്‍കിക്കഴിഞ്ഞതായി പ്രോസ്‌ക്യൂന്‍ വ്യക്തമാക്കി.

sameeksha-malabarinews

സുപ്രീംകോടതി നിര്‍ദേശിച്ച ദൃശ്യങ്ങള്‍ ദിലീപിന് അടുത്ത ബുധനാഴ്ച പരിശോധിക്കാം. കേസിന്റെ അന്തിമ വിചാരണ ഉടന്‍ ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!