Section

malabari-logo-mobile

കുറ്റിപ്പുറത്ത് ലോറി മറിഞ്ഞു;ഡ്രൈവര്‍ മരിച്ചു

HIGHLIGHTS : മലപ്പുറം: കുറ്റിപ്പുറം പേരശ്ശന്നൂരില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊന്നാനി സ്വദേശി പുഴക്കല്‍ അശോകനാണ് മരിച്ചത്.

മലപ്പുറം: കുറ്റിപ്പുറം പേരശ്ശന്നൂരില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊന്നാനി സ്വദേശി പുഴക്കല്‍ അശോകനാണ് മരിച്ചത്.

പേരശന്നൂരിലെ ചെങ്കല്‍ക്വാറിയില്‍നിന്നും ലോഡുമായി പോവുകയായിരുന്ന ലോറിയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റോഡരികിലെ മണ്ണിടിഞ്ഞ് വീണതോടെ ലോറിയും താഴ്ചയിലേക്ക് മറിയുകയായിരുന്നു.

sameeksha-malabarinews

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!