നടന്‍ സലീംകുമാറിന്റെ വിവാഹ വാര്‍ഷികം;ചിരിപ്പിക്കുന്ന…ചിന്തിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

Actor Salim Kumar

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  

സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

” കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ”
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ
ഇവിടെ പിടിച്ചു നിർത്തിയതും
ഇവരുടെ
മറ്റൊരു ദൃഢനിശ്ചയം തന്നെ
എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങൾ ഒന്നുമില്ല..
എല്ലാവരുടെയും
പ്രാത്ഥനകൾ ഉണ്ടാകും
എന്ന
വിശ്വാസത്തോടെ

നിങ്ങളുടെ
സ്വന്തം
സലിംകുമാർ

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •