കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രകിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.
കാലിലെ ലിഗമെന്റില്‍ കീ ഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മറയൂരില്‍ വെച്ച് വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




