ശസ്ത്രക്രിയ കഴിഞ്ഞു അന്‍പത്തേഴാം ദിവസം വര്‍ക്ഔട്ട് വീഡിയോയുമായി സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ബാല

ശസ്ത്രക്രിയ കഴിഞ്ഞു അന്‍പത്തേഴാം ദിവസം ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്ന വീഡിയോയുമായി സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ബാല. ഗുരുതരമായ കരള്‍ രോഗം ബാധിച്ച ബാല അമൃത ഹോസ്പിറ്റലില്‍ വച്ചായിരുന്നു കരള്‍ മാറ്റ ശാസ്ത്രക്രിയ നടത്തിയത്.

‘ഇത് കഠിനമാണ് വേദനാജനകമാണ്, അസാധ്യമാണ്, പക്ഷേ ഞാന്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല, ഒരിക്കലും തോറ്റ് കൊടുക്കരുത്. ‘ എന്ന് പറഞ്ഞു കൊണ്ട് ‘പ്രധാന ശാസ്ത്രക്രിയയ്ക്ക് ശേഷമുള്ള 57മത്തെ ദിവസം’ എന്ന കുറിപ്പോടെയാണ് വര്‍ക് ഔട്ട് വീഡിയോ ബാല സമൂഹമധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ചിത്രം ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top