Section

malabari-logo-mobile

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

HIGHLIGHTS : ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട്(48) മുങ്ങി മരിച്ചു . മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ പെടുകയായിരുന്നു. ഷൂട്ടിങ്ങിനിടെ സുഹൃത്ത...

ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട്(48) മുങ്ങി മരിച്ചു . മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ പെടുകയായിരുന്നു. ഷൂട്ടിങ്ങിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു .

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു . പൊറിഞ്ചു മറിയം ജോസ്, പാവാട, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ,തെളിവ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെ മിനിസ്‌ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു . ജോജു ജോര്‍ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് തൊടുപുഴയിലെത്തിയത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!