നടനും ഹൈക്കോടതി അഭിഭാഷകനുമായ ദിനേശ് മേനോന്‍ അന്തരിച്ചു

കൊച്ചി: ഹൈക്കോടതി അഭിഭാഷകന്‍ ഐ. ദിനേശ് മേനോന്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളില്‍ ബാലതാരമായി വേഷമിട്ടിട്ടുള്ളയാളാണ് അദ്ദേഹം.

വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘വിടപറയും മുമ്പേ’, ‘എയര്‍ഹോസ്റ്റസ്’, ‘ശേഷം കാഴ്ചയില്‍’ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top