സിനിമയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി നടന്‍ അബ്ബാസ്. തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് ഈ കാര്യം പറഞ്ഞത്.
2015 ലാണ് താരം സിനിമയില്‍ നിന്ന് ഇടവേള എടുത്തത്.അഭിനയം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും നല്ല തിരക്കഥകള്‍ നോക്കി സിനിമ ചെയ്യുമെന്നും അബ്ബാസ് പറഞ്ഞു.
കുടുംബവുമായി സമയം ചിലവിടാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്ന് ഇടവേള എടുത്തതെന്നും കോവിഡ് കാലത്തെ ആരാധകരുമായുള്ള സൂം ചാറ്റ് അവരോട് തന്നെ കൂടുതല്‍ അടുപ്പിച്ചെന്നും അബ്ബാസ് പറയുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




