ഒ ടി ടി റിലീസിനൊരുങ്ങി ‘മാമന്നന്‍ ‘.ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപത്രങ്ങളായെത്തിയ
സെല്‍വ രാജ് ചിത്രമായ ‘മാമന്നന്‍’ തീയേറ്ററുകളില്‍ വലിയ പ്രേക്ഷക സ്വീകരണമാണ് ലഭിച്ചത്.
ചിത്രം ജൂണ്‍ 29 നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ജൂലൈ 27 നാണ് ചിത്രം ഒ ടി ടി യില്‍ എത്തുക.റെഡ് ജയന്റ് മൂവിസിന്റെ ബാനറില്‍ ഉദയ നിധി സ്റ്റാലിന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




