HIGHLIGHTS : Action should be taken against autos without permits.
വേങ്ങര: പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറി ക്ഷകള്‍ക്കെതിരെനടപടി സ്വീ കരിക്കണമെന്നും അനുമതി യില്ലാത്ത സ്റ്റാന്‍ഡുകള്‍ നിര്‍ ത്തലാക്കണമെന്നും ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോ ട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ഏരിയാ കണ്‍വ ന്‍ഷന്‍ ആവശ്യപ്പെട്ടു.
കുഞ്ഞാലി മന്ദിരത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി കബീര്‍ ഉദ്ഘാടനംചെ യ്തു. കെ മുരളി അധ്യക്ഷ നായി.
ഏരിയാ പ്രസിഡന്റ് പി സൈഫുദ്ദീന്‍, സെക്രട്ടറി പി പത്മനാഭന്‍, പി സലാം, സി വേലായുധന്‍, വി ടി അലി, ടി സിദ്ദീഖ് എന്നിവര്‍ സംസാ രിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു