
നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗി കാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വാളാംതോട് സ്വദേശി കുഞ്ഞിരാമനാണ് അറസ്റ്റിലായത്.
ശനി ഉച്ചയോ ടെ പെണ്‍കുട്ടിയെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേ ക്ക് വിളിച്ചുകൊണ്ട് പോയി ലൈംഗികാതിക്രമം നടത്തിയെ ന്നാണ് പരാതി.
ബന്ധുക്കള്‍ വളയം പൊലീസില്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യു കയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




