Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പോക്‌സോ കേസില്‍ ഒരാള്‍ അറസ്റ്റില്‍

HIGHLIGHTS : Accused arrested in POCSO case in Parappanangadi

പരപ്പനങ്ങാടി : 17 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെട്ടിപ്പടി പരപ്പനങ്ങാടി സ്വദേശി കോയമുന്റെ പുരക്കല്‍ ഉബൈസ് (23 ) ആണ് അറസ്റ്റിലായത്.

പരപ്പനങ്ങാടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

sameeksha-malabarinews

നിലവിലുള്ള നിയമപ്രകാരം പ്രതിക്ക് 7 വര്‍ഷം വരെയാകാവുന്ന കഠിനതടവ് ലഭിക്കുന്നതാണ്. പരപ്പനങ്ങാടി S I പ്രദീപ് കുമാര്‍ , പരമേശ്വരന്‍ പോലീസുകാരായ രഞ്ചിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!