പരപ്പനങ്ങാടി: ബി. ഇ. എം. എച്ച്. എസ്. എസ്, എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി, വിദ്യാര്‍ത്ഥികള്‍ സന്നദ്ധ സേവനം നടത്തി.
പുത്തരിക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് വിദ്യാര്‍ത്ഥികള്‍ സന്നദ്ധ സേവനം നടത്തിയത്.
എന്‍എസ്എസ പ്രോഗ്രാം ഓഫീസര്‍ പ്രത്യുഷ് ഡി. എസ്, അധ്യാപകരായ സുഭാഷ് ആബേല്‍, നിത്യ. എന്‍, സമീന. എം എന്നിവര്‍ നേതൃത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




