തിരൂരങ്ങാടി ദേശീയപാതയില്‍ വെന്നിയൂരിനടുത്ത് കരിമ്പിലില്‍ കാറിടിച്ച് കാല്‍നടയാത്രികന് പരിക്കേറ്റു. കരിമ്പില്‍ സ്വദേശി കോടപ്പന ഖാലിദി(58)നാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
ഇന്ന് വൈകീട്ട് ഗുരുവായൂരില്‍ നിന്ന് തലശ്ശേരിക്ക് പോകുകയായിരുന്ന ഇന്നോവാ കാറാണ് ഇദ്ദേഹത്തെ ഇടിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




