Section

malabari-logo-mobile

കോഴിക്കോട് വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു

HIGHLIGHTS : കോഴിക്കോട്:  കോഴിക്കോട് രാമനാട്ടുകര  ബൈപ്പാസില്‍ ബൈക്കപകടത്തില്‍ പരപ്പങ്ങാടി സ്വദേശി മരണപ്പെട്ടു. ചിറമംഗലം കുരിക്കള്‍ റോഡ് സ്വദേശി വെട്ടിയാട്ടില്‍ ...

കോഴിക്കോട്:  കോഴിക്കോട് രാമനാട്ടുകര  ബൈപ്പാസില്‍ ബൈക്കപകടത്തില്‍ പരപ്പങ്ങാടി സ്വദേശി മരണപ്പെട്ടു. ചിറമംഗലം കുരിക്കള്‍ റോഡ് സ്വദേശി വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റഹീസ് (24) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെ
രാമനാട്ടുകര ഫ്‌ളൈ ഓവറില്‍ വെച്ചാണ് അപകടമുണ്ടായത്. പരപ്പനങ്ങാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു. കൂടെ യാത്രചെയ്തിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

sameeksha-malabarinews

മാതാവ് സുഹറ സഹോദരങ്ങള്‍ ഫാത്തിമ റജ, ഫാത്തിമ റന

മൃതദേഹം ഇന്ന് വൈകീട്ടോടെ ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!