HIGHLIGHTS : ഫറോക്ക് : പേട്ട ദേശീയപാതയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം. ഈസ്റ്റ് നല്ലൂര്‍ കള്ളിക്കൂടം കണ്ടിയില്‍ സന്തോഷിന്റെ മകന്...
ഫറോക്ക് : പേട്ട ദേശീയപാതയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം. ഈസ്റ്റ് നല്ലൂര്‍ കള്ളിക്കൂടം കണ്ടിയില്‍ സന്തോഷിന്റെ മകന്‍ ആദിത്ത് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം. ഫറോക്കില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന തവക്കല്‍ ബസ്സും ആദിത്ത് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക