കുറ്റിപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് സജ്ജാദ്(21)ആണ് മരിച്ചത്. എടപ്പാളില്‍ വെച്ചാണ് ടിപ്പറിന് പിറകില്‍ ബൈക്കിടിച്ച് അപകടം സംഭവിച്ചത്.
തിരൂര്‍ എസ്എസ്എം പോളിടെക്‌നിക്കിലെ അവസാന വര്‍ഷ ഓട്ടോ മൊബൈല്‍ വിദ്യാര്‍ത്ഥിയാണ്.
പിതാവ്: മുഹമ്മദ് സിദ്ധീഖ്. മാതാവ്: സജ്‌ന. സഹോദരി: നഹ ഫാത്തിമ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




