വെട്ടി കുത്തി അബൂബക്കര്‍ (79)നിര്യാതനായി

പരപ്പനങ്ങാടി:ചെട്ടിപ്പടി ടൗണില്‍ താമസിക്കുന്ന വെട്ടി കുത്തി അബൂബക്കര്‍ (79)നിര്യാതനായി.ഭാര്യ പരേതരായ ഫാത്തിമ ബീവി. മക്കള്‍: ഹബീബ് റഹ്‌മാന്‍(Grace Bakkery)അബ്ദുല്‍ ഗഫൂര്‍.(Grace Tex)സക്കീന. നുസ്‌റത്ത്. മരുമക്കള്‍. സാബിറ. റുബീന. അബ്ദുല്‍ കബീര്‍ ചാലിയം. അബ്ദുല്‍റഹീം. സൂപ്പര്‍ പറമ്പില്‍ പീടിക.

 

Share news
error: Content is protected !!
Scroll to Top