തിരുവോണത്തിന് വിദ്യഭ്യാസമന്ത്രിയുടെ വീടിന് മുന്നില്‍ ഉപവസിക്കും

abdu-rabbമലപ്പുറം: തിരുവോണത്തിന് വിദ്യഭ്യാസമന്ത്രിയുടെ വീടിന് മുന്നില്‍ ഉപവസിക്കാന്‍ ജില്ലാ എല്‍ പി എസ് (എ എന്‍ സി എ/പട്ടികവര്‍ഗ്ഗം) അഡൈ്വസ് ലഭിച്ച ഉദേ്യാഗാര്‍ത്ഥികള്‍ തീരുമാനിച്ചു. 49 പേര്‍ക്കും അഡൈ്വസ് നല്‍കി അഞ്ച് മാസം കഴിഞ്ഞിട്ടും ഒരാളെ പോലും നിയമിച്ചിട്ടില്ല. ജനറല്‍ എല്‍ പി എസ് എ ലിസ്റ്റിലുള്ള ഉദേ്യാഗാര്‍ത്ഥികളെ നിയമിച്ച് ലിസ്റ്റ് അട്ടിമറിച്ചതാണെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിച്ചു. നിയമനം ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.

Share news
error: Content is protected !!
Scroll to Top