Section

malabari-logo-mobile

വണ്ടിത്തൊടി അബ്ദുല്‍ നജീബ് (50)നിര്യാതനായി

HIGHLIGHTS : Abdul Najeeb (50) passed away

ഫറോക്ക്: പരേതനായ വണ്ടിത്തൊടി മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ നജീബ് (50) നിര്യാതനായി. മുസ്ലീം ലീഗ് 16-ാം ഡിവിഷന്‍ സെക്രട്ടറിയാണ്. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് സിനാന്‍, നുസ്റീന, മുഹമ്മദ് അനീസ്. മരുമകന്‍: ആദില്‍.
സഹോദരങ്ങള്‍: സുഹറ, മുസ്തഫ, ഖദീജ, ഉമര്‍, ആസ്യ, മറിയം, സിദ്ധീഖ്, സറാബി, അബ്ദുല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!