പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ വന്യജീവി ആക്രമണത്തില്‍ യുവാവ് മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണഠന്‍(26)ആണ് മരിച്ചത്.
മണികണഠന്റെ വയറിന്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. കാട്ടുപന്നിയായിരിക്കാം യുവാവിനെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.
അതെസമയം വനംവവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




