കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലി ന് ഹാജരാകാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കി. മോന്‍ സണ്‍ മാവുങ്കല്‍ ഒന്നാംപ്രതി യായ കേസില്‍ രണ്ടാംപ്രതിയാണ് സുധാകരന്‍. ബുധനാഴ്ച എത്താന്‍ അസൗകര്യമറിയിച്ചതിനാല്‍ 23ന് ഹാ ജരാകാനാണ് നി ര്‍ദേശം. ഹാജ രായില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കാനാണ്് തീരുമാനം.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച കെ സുധാകരന്‍ പത്ത് ദിവസത്തെ സാവകാശം തേടിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




