പരപ്പനങ്ങാടി:ചാപ്പപ്പടിയിലെ പരേതനായ പിത്തപ്പെരി അബൂബക്കറിൻ്റെ മകൻ അബദുൽ മജീദ് (61) നിര്യാതനായി.മാതാവ്: സൈനബ.ഭാര്യ:ജമീല.മക്കൾ:റഹിം(കുവൈ ത്ത്).മുഹമ്മദ് നിഷാൻ,നാസർ (അഞ്ചപ്പുര ഡിവിഷൻ യൂത്ത് ലീഗ് ജന:സിക്രട്ടറി) നൗഷാദ് (സഊദി). മരുമക്കൾ: സക്കീന എന്ന സനു,ഹഫ്സി, മുബശ്ശിറ. സഹോദരങ്ങൾ:അഷ്റഫ്,ലത്തീഫ് (ഡിവിഷൻ മുസ് ലിംലീഗ് ഉപാധ്യക്ഷൻ),കരിം,മുസ്തഫ, ബാബു,നാസർ, സുബൈദ,പൂവി ചിറമംഗലം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



