HIGHLIGHTS : Abdul Ghafoor (52) passed away
തിരൂരങ്ങാടി/കുണ്ടൂര്‍: പടിഞ്ഞാറെ തല സ്വദേശി പരേതനായ നടുത്തൊടി ആലസ്സന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (52)നിര്യാതനായി. ഭാര്യ: സുലൈഖ, മക്കള്‍: സുഹൈല, ഫാത്തിമ ഫിദ, ഹാദീ ഹസ്സന്‍, മരുമകന്‍: സകരിയ, സഹോദരങ്ങള്‍: റഫീഖ്, ജമീല, മൈമൂന, റൈഹാനത്ത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക