താനൂർ: ചിറക്കൽ പള്ളിക്ക് സമീപം ബീരാങ്കാൻറകത്ത് അബ്ദുൽ അസീസ് ( 62 )നിര്യാതനായി. മത്സ്യ മൊത്തവ്യാപാരിയായിരുന്നു. ഭാര്യ: കള്ളിത്തടത്തിൽ ഫാത്തിമ. മക്കൾ: മുനീർ ( കുവൈത്ത്), ഫവാസ് ,മുംതാസ്, മുഫീദ, മുബഷിറ, തസ്ലീമ, ഹസീന, മുഹ്സിന. മരുമക്കൾൾ: റംഷീദ് (ഒമാൻ), ഫഹദ്, ആബിദ് (അബുദാബി), റാസിഖ്, ഉനൈസ്. സഹോദരങ്ങൾ: ഹനീഫ, ഇസ്ഹാഖ്, നഫീസ, സൈനബ, കദീജ, ജമീല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



