പരപ്പനങ്ങാടി: കൊടക്കാട്ടെ പരേതനായ വലിയ വീട്ടിയേക്കൽ ഹംസഹാജി യുടെ ഭാര്യ കുഞ്ഞിമാക്യ (85)നിര്യാതയായി
. മക്കൾ: മൊയ്തീൻ കോയ, അബ്ദുൽ ലത്തീഫ്. മരുമക്കൾ: സൈനബ, സുനീറ.പി.അബ്ദുൽ ഹമീദ് എം.എൽ എ വസതിസന്ദർശിച്ചു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



