
പൊന്നാനി : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിം എന്നവരുടെ മകൻ ജംഷീർ ആണ് മരണപ്പെട്ടത്.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് നരിപ്പറമ്പിൽ വെച്ച്
നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.
ഗുരുതരമായി പരിക്കുപറ്റിയ യുവാവിനെ
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



