പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടിമരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു.ഇന്ന് ഉച്ചയോടെയാണ് അപകടം.മലപ്പുറം വേങ്ങര കച്ചേരിപ്പടി പത്തുമൂച്ചി സ്വദേശി ഉള്ളാടന്‍ ഷഹബാസ് (28) ആണ് മരിച്ചത് .മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top