പൊന്നാനി: നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ആല്‍ത്തറ സംസ്ഥാനപാതയില്‍ കുണ്ടുകടവ് പാലത്തിന് മുകളിലാണ് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അപകടം ഉണ്ടായത്.
അപകടത്തില്‍ മാറഞ്ചേരി അധികാരിപ്പടി സ്വദേശി നെടുവരമ്പത്ത് സുധീഷിനാണ് പരിക്കേറ്റത്.
പരിക്കേറ്റയാളെ പൊന്നാനി ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




