പരപ്പനങ്ങാടി: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ മുങ്ങാത്തും തറ സ്വദേശി കുറുപ്പന്‍ കണ്ടി രവീന്ദ്രന്റ മകന്‍ ജയാനന്ദന്‍(45)ആണ് മരിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. റെയില്‍ മുറിച്ച കടക്കവെയാണ് അപകടം സംഭവിച്ചത്.അവിവാഹിതനാണ് .മാതാവ്: ഗംഗാ ഭായി . സഹോദരങ്ങള്‍: സത്യാനന്ദന്‍, മിനി.


Share news